കാത്തിരിപ്പു അവസാനിക്കുന്നു ഇനി നാട്ടിലേക്ക്...എന്റെ വീട്ടിലേക്ക്,
കൂട്ടുകാരെ,തല്കാലത്തേക്ക് വിട.....മടക്കം എപ്പഴാണെന്ന് അറിയില്ല!!
ഇടയ്ക്കു മുറിഞ്ഞുപോയ പഠിത്തവും
അത് വഴിവച്ച എന്റെ പ്രവര്‍ത്തന മേഖലയും
ഭൂതകാലത്തെ മാറ്റി മറിക്കാനും ഭാവിയെ എതിപിടിക്കാനും
ശ്രെമിക്കതിരിക്കാം..........
ഇപ്പൊ എന്ത് ചെയുന്നോ അത് മനോഹരമായി ചെയ്യാന്‍ കഴിയട്ടെ
അവിടെ താരതമ്യപെടുതലിന്റെ ആവശ്യമില്ല.
രണ്ട് പുസ്തകങ്ങളുടെ വിലപനയില്‍ കുറവ് വന്നപ്പോള്‍
മഹാനായ എഴുത്തുകാരന്‍ പൌലോ കൊയ്ലോ പറഞ്ഞതോര്കുന്നു
ഞാന്‍ ചെയ്യുന്നത് എന്റെ ബെസ്റ്റ് ആണ്.
അത് സ്വീകരിക്കപെടുകയോ നീരകരിക്കപെടുകയോ ചെയ്യാം
ബെസ്റ്റ് സെല്ലെര്‍ വിഭാഗത്തില്‍ വന്ന മറ്റു പുസ്തകങ്ങള്‍ എഴുതിയ
അതെമാനോഭാവതോടെയാണ് ഈ പുസ്തകങ്ങളും എഴുതിയത്
"ഫലെച്ചയില്ലാതെ കര്‍മ്മം ചെയുക" എന്നൊരു പ്രയോഗം കൂടിയുണ്ടല്ലോ അല്ലെ
ഈശ്വരന്‍ അനുഗ്രഹിക്കട്ടെ....