"എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.......
ഓണം പലപ്പോഴും ഓര്മകളാല് സമ്പന്നമായിരുന്നു
മധുര സ്മരണകളുടെ ആ ബാല്യകാലം........
മധുര സ്മരണകളുടെ ആ ബാല്യകാലം........
പാടത്തു നിന്നു നല്ല മണ്ണ് എടുത്തുകൊണ്ടുവന്നു പൂ തറ കെട്ടും
പലപ്പോഴും അച്ചമ്മയായിരുന്നു പൂ തറ കെട്ടാനും
മണ്ണ് കുഴച്ചു അപ്പൂപ്പനും അമ്മൂമ്മയും ത്രിക്കാകരപ്പനെയും
പലപ്പോഴും അച്ചമ്മയായിരുന്നു പൂ തറ കെട്ടാനും
മണ്ണ് കുഴച്ചു അപ്പൂപ്പനും അമ്മൂമ്മയും ത്രിക്കാകരപ്പനെയും
ഉണ്ടാക്കാനും മുന്നില്‍
അതുകൊണ്ട് തന്നെ ഓണം അടുത്താല്‍ അച്ഛമ്മയുടെ വാലുകളായിരുന്നു
കുഞ്ഞാന്റീം ചേച്ചീം അനിയനും അമ്മയും അച്ഛമ്മയും കൂടിയിരുന്നയിരുന്നു
പൂവിട്ടിരുന്നത്,ഉപ്പേരിയും ശര്ക്കരപുരട്ടിയും മറ്റു വിഭവങ്ങളും
ഉണ്ടാക്കുന്ന തിരിക്കിലാണ് അച്ഛനും അച്ഛച്ചനും....
ഉപ്പേരിയും ശര്ക്കരപുരട്ടിയും ഉണ്ണിയപ്പവും എല്ലാം വായില്‍ കുത്തിനിറച്ചു പോക്കറ്റില്‍ കരുതുന്നതും
കൂട്ടുകാരോടൊപ്പം പൂപ്പറിക്കാന്‍ പോകുന്നതും
ഓണവിഭവങ്ങളും നാടും അമ്പലവും കുഞ്ഞാന്റീം ചേച്ചീം അനിയനും അമ്മയും അച്ഛമ്മയും കൂടിയിരുന്നയിരുന്നു
പൂവിട്ടിരുന്നത്,ഉപ്പേരിയും ശര്ക്കരപുരട്ടിയും മറ്റു വിഭവങ്ങളും
ഉണ്ടാക്കുന്ന തിരിക്കിലാണ് അച്ഛനും അച്ഛച്ചനും....
ഉപ്പേരിയും ശര്ക്കരപുരട്ടിയും ഉണ്ണിയപ്പവും എല്ലാം വായില്‍ കുത്തിനിറച്ചു പോക്കറ്റില്‍ കരുതുന്നതും
കൂട്ടുകാരോടൊപ്പം പൂപ്പറിക്കാന്‍ പോകുന്നതും
പിത്രുക്കള്കുള്ള വീത് വയ്പ്പും.......അങ്ങനെ നീളുന്നു
ഓണം കുറെ കാലങ്ങളായി വേര്പാടിന്റെത് കൂടിയായിരുന്നു
എല്ലാവരും ഒന്നിച്ചിരുന്നു ആഘോഷിക്കുന്ന ഒരോണം.....
എല്ലവര്ക്കുമുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.....
5 comments:
ഓണാശംസകൾ..
ഓണായിട്ട് ബടെ വിശേഷങ്ങള്‍ ഒന്നുല്ലേ എന്ന് കരുതിയിരിക്കുകയാര്ന്നു ....ഇതിപ്പോ സദ്യ ആക്കിയതില്‍ സന്തോഷം.
ഓണാശംസകള്‍ സുജീഷ് .
@സീത
താങ്ക്സ് ചേച്ചി,
താങ്കള്‍ക്കും കുടുംബത്തിനും ഓണാശംസകള്‍
ഈശ്വരന് അനുഗ്രഹികട്ടെ
ഇങ്ങട് പോന്നോളീ..!!..
ഇവ്ടെ സദ്യേം പായസോം ഒക്കെ യായിട്ടു ഉഷാര്‍ ആണ്"
താങ്ക്സ് എച്ചുമി......
താങ്കള്‍ക്കും കുടുംബത്തിനും ഓണാശംസകള്‍
ഈശ്വരന് അനുഗ്രഹികട്ടെ
Post a Comment