സ്നേഹിക്കാന്‍ ശീലിച്ചതുകൊണ്ട് മാത്രമായില്ല. അത് മറച്ചുവെക്കാന്‍ പാടില്ല. സ്നേഹമില്ലായ്മയും മറച്ചുവെക്കാന്‍ പാടില്ല. അതായത്, വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഒരാളോട് അനിഷ്ടം തോന്നിയാല്‍, അത് താത്കാലികമാണെങ്കില്‍പ്പോലും, മറച്ചു പിടിക്കരുത്.
'സ്നേഹിക്കുന്നവര്‍ കരയാനിടയായാല്‍ മരിച്ചുപോകുന്നവന് ദുഷ്ടനാണെന്നു വരില്ലേ?' Click here
http://www.mathrubhumi.com/books/special/index.php?cat=816
2 comments:
സ്നേഹാഞ്ഞലികള്‍ സര്
സ്നേഹാഞ്ജലികൾ...
Post a Comment