"തലയെന്നു പറയുമ്പോള്‍ ചീര്‍പ്പെടുക്കാനോങ്ങും
തലമുറയാണെന്റെ ശത്രു
മുലയെന്നുപറയുമ്പോള്‍ തെറിയെന്നു കരുതുന്ന
തലമുറയാണെന്റെ ശത്രു
അമ്മിഞ്ഞപ്പാലു കുടിച്ചവരാണെങ്കില്‍
അമ്മയെ മറന്നു കളിക്കില്ല
തലതൊട്ടു കാലോളമുള്ളവരാണെങ്കില്‍
തലയാട്ടിയിങ്ങനെത്തുലയില്ല"......മുല്ലനേഴി
തലമുറയാണെന്റെ ശത്രു
മുലയെന്നുപറയുമ്പോള്‍ തെറിയെന്നു കരുതുന്ന
തലമുറയാണെന്റെ ശത്രു
അമ്മിഞ്ഞപ്പാലു കുടിച്ചവരാണെങ്കില്‍
അമ്മയെ മറന്നു കളിക്കില്ല
തലതൊട്ടു കാലോളമുള്ളവരാണെങ്കില്‍
തലയാട്ടിയിങ്ങനെത്തുലയില്ല"......മുല്ലനേഴി
വായിക്കാം
2 comments:
സ്നേഹാഞ്ഞലികള്‍ സര്
ആദരാഞ്ജലികൾ
Post a Comment