"എവിടെ നിന്നോ വന്നു എങ്ങോട്ടോ പോയി
എങ്കിലും തിരിച്ചു കിട്ടിയ ജീവന്
നിലനില്പിന്റെതായിരുന്ന ദിനങ്ങളില്‍
വെളുത്ത ചുവരുകള്‍കുള്ളില്‍ മരുന്നിന്റെ ആലസ്യത്തില്‍
പകലുകളെ ഉറക്കി നീക്കി. .........
ഉറങ്ങാന്‍ കഴിയാഞ്ഞ നിലാവുള്ള രാത്രികളില്‍
ആ ജനലഴിയിലൂടെ കണ്ണും നട്ടുള്ള
എന്റെ കാത്തിരിപ്പ്
നീ വന്നെത്തുന്ന പുലരികളെ ആയിരുന്നു.......
No comments:
Post a Comment