Sunday, April 1, 2012

നീ വന്നെത്തുന്ന പുലരികളെ ആയിരുന്നു.......


"എവിടെ നിന്നോ വന്നു എങ്ങോട്ടോ പോയി
 എങ്കിലും തിരിച്ചു കിട്ടിയ ജീവന്‍
 നിലനില്പിന്റെതായിരുന്ന ദിനങ്ങളില്‍
 വെളുത്ത  
ചുവരുകള്‍കുള്ളില്‍    മരുന്നിന്റെ ആലസ്യത്തില്‍
 പകലുകളെ ഉറക്കി നീക്കി. .........
 ഉറങ്ങാന്‍ കഴിയാഞ്ഞ നിലാവുള്ള രാത്രികളില്‍
 ആ ജനലഴിയിലൂടെ കണ്ണും നട്ടുള്ള
 എന്റെ കാത്തിരിപ്പ്‌
നീ വന്നെത്തുന്ന പുലരികളെ ആയിരുന്നു.......