കേൾക്കാൻ ഇമ്പമുണ്ടായിരുന്നു ആ വരികൾ ഫ്രീക്വെൻസി മാറുമ്പോൾ പതിഞ്ഞതും ഉച്ചത്തിലും റേഡിയോവിലൂടെ ഒഴുകിയെത്തി, പതിയെ മയങ്ങിപോയപ്പോ സ്വപനത്തിലും കൂടി ആ വരികൾ ഉണ്ടായിരുന്നു നടന്നു വന്ന കൊലുസിട്ട കാലുകൾ ആകട്ടെ ഞെട്ടിയുണർന്നപ്പോൾ കണ്ടില്ല....അതെ " കഭി കഭീ മേരെ ദിൽ മേം ഖയാൽ ആത്താ ഹെയ്‌ൻ.....കി ജെസെ തുജ്കോ ബനായാ ഗയാ ഹെയ്‌ൻ മേരെ ലിയേ "
" കൂടെകൂടെ നിന്നെ കുറിച്ചുള്ള ചിന്തകൾ എൻറെ ഹൃദയത്തിൽ നിറയുന്നു....എന്തെന്നാൽ നീ എനിക്കുവേണ്ടിയാണല്ലോ ജന്മമെടുത്തത്"
No comments:
Post a Comment