A moment's insight is sometimes worth a life's experience. ...
Monday, January 23, 2023
നൂലകലം.....(A Yarn Distance)
ഒരു നൂലുകൊണ്ടെന്നെ ബന്ധിക്കു..! , അതെന്നെ വരിഞ്ഞു മുറുക്കട്ടെ എന്നിട്ടു അഴിച്ചു വിടുമ്പോൾ അതിനൊരറ്റം നീയും പിടിക്കുക.....ഇപ്പോൾ എനിക്ക് നിന്നിലേക്ക് ഒരു നൂലകലം മാത്രം.
No comments:
Post a Comment