Saturday, June 18, 2011

കൂട്ടുകാരെ വരൂ വായിക്കാം



എല്ലാ കൂട്ടുകാര്‍ക്കും വായനാദിനാശംസകള്‍ 
നമ്മള്‍ തിരിച്ചറിയേണ്ടതും ഓര്‍ത്തു വയ്ക്കേണ്ടതുമായ വ്യക്തിത്വം  ആണ് 
ശ്രീ പി.എന്‍.പണികര്‍......
ഈ ദിവസവും അദേഹവും തമ്മിലുള്ള ബന്ധം തിരിച്ചറിയുന്നു 
അത് തന്നെയാവും അദേഹത്തിന് കൊടുക്കാന്‍ കഴിയുന്ന ഏക സമര്‍പണവും    
അദേഹത്തിന് സ്നേഹാഞ്ഞലികള്‍ അര്‍പ്പിക്കുന്നു........


എല്ലാവര്ക്കും വായനദിന (ജൂണ്‍ 19) ആശംസകള്‍
"മലയാളം വിക്കിഗ്രന്ഥശാല"  എന്ന  ലിങ്കില്‍  അമര്‍ത്തുക  
   
എനിക്കും എന്റെ കൂട്ടുകാര്‍ക്കുമായി 
ഞാനവിടെ ചേര്‍കുന്നു.......
ഈ  സംരംഭത്തിന്റെ ഭാഗമായ എല്ലാവരോടും
ഞങ്ങളിലേക്ക് എത്തിച്ച മാതൃഭൂമിയോടും ഉള്ള നന്ദി പ്രകടിപ്പിക്കുന്നു 


അതിവേഗ ഇംഗ്ലീഷ് - മലയാളം നിഘണ്ടു

"അതിവേഗ ഇംഗ്ലീഷ്-മലയാളം നിഘണ്ടു "  എന്ന  ലിങ്കില്‍  അമര്‍ത്തുക  
എനിക്കും എന്റെ കൂട്ടുകാര്‍ക്കുമായി 
ഞാനവിടെ ചേര്‍കുന്നു.......
ഈ  സംരംഭത്തിന്റെ ഭാഗമായ എല്ലാവരോടും
ഞങ്ങളിലേക്ക് എത്തിച്ച എല്ലാവരോടും ഉള്ള നന്ദി പ്രകടിപ്പിക്കുന്നു 

2 comments:

Insight (അകം) said...

ഒരു സുഹൃത്തിന്റെ ബ്ലോഗ്‌ (snehapoorvam) വായിച്ചപ്പോഴാണ്
ഈ വായന ദിവസത്തില്‍ ശ്രീ പി.എന്‍.പണികരുടെ പ്രസക്തിയെകുരിച്ചും
അദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും കൂടുതല്‍ അറിയണമെന്ന വിചാരമുണ്ടായത്‌
അദേഹത്തിന്റെ ചരമദിനമായ ജൂണ്‍ 19 തന്നെയാണ് നാം വായനാദിനമായി കാണുന്നത്
അദേഹത്തിന് സ്നേഹാഞ്ഞലികള്‍ അര്‍പ്പിക്കുന്നു

ആ സുഹൃത്തിന്റെ ഓര്‍മ്മ പെടുതലുകള്‍ക്ക് നന്ദിയും പ്രകടിപ്പിക്കുന്നു

ജയലക്ഷ്മി said...

ഞാന്‍ കാരണം ഒരാളെങ്കിലും പി എന്‍ പണിക്കര്‍ സര്‍ നെ പറ്റി അറിയാന്‍ ശ്രമിച്ചു എന്നറിഞ്ഞപ്പോള്‍ ഒരു ചാരിതാര്‍ത്ഥ്യം.
ലിങ്ക് കണ്ടിരുന്നു, ഒരു ചെറു വായനശാല തുറന്നു കാട്ടിയതിനു നന്ദി.