" എവിടെയും ഏതു നിമിഷവും അവർ പ്രത്യക്ഷപ്പെട്ടേക്കാം
മോശം സമയത്താണ് അവ കുറുകെ സഞ്ചരിക്കുക,തിളങ്ങുന്ന കണ്ണുകളും കറുത്തനിറവുമാണവയ്ക്ക്.....ഒന് ന് നോക്കിയാൽ അവയും തിരിച്ചു നോക്കും കൂരിരുട്ടിലെ തിളങ്ങുന്ന കണ്ണുകൾ സമയം പോലും നിശ്ചലമാക്കും......"
മുറ്റത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ ഉമ്മറ പടിയുടെ അടുത്തു കണ്ട ജീവിയെ കണ്ടു മുത്തശ്ശി പിറുപിറുത്തു..........,
പാവം അവയുണ്ടോ ഇതൊക്കെയറിയുന്നു........ഇരുട് ട് എന്ന സത്യം തിരിച്ചറിയാത്ത ഈ മനുഷ്യരുടെ വ്യാഖ്യാനങ്ങൾ........"
No comments:
Post a Comment