സത്യം എന്താണെന്ന് സ്വയം പറയാനാവില്ലെങ്കിലും പലപ്പോഴും ജെൻറിൽമാൻ എന്ന പ്രയോഗവുമായി ബന്ധപ്പെടുത്തി പറയുന്നത് കേട്ടിട്ടുണ്ട്......
വൈകുന്നേരങ്ങളിൽ ഭാര്യയുമൊത്തു നടക്കാനിറങ്ങിയപ്പോ....ഈ പ്രയോഗത്തെ പറ്റി പറഞ്ഞു........ഒരു ചിരി ആയിരുന്നു മറുപടി.
നടത്തം കഴിഞ്ഞു വീട്ടിലെത്തിയപ്പോ.........അടു ക്കളയിൽ നിന്ന് ഇങ്ങനെ ഒരു അശരീരി കേട്ടു...." അതേ ജെൻറിൽമാൻ വന്നു തേങ്ങ ചിരവി തരൂ......,"
അതെ സന്തോഷകരമായ ജീവിതത്തിനു അനുസരണ ശീലം അത്യന്താപേക്ഷിതമാണ്
No comments:
Post a Comment