Saturday, November 11, 2017

Othello......(കളിയാട്ടം)







"ഒഥല്ലോ, തീവ്രമായ സ്വാർത്ഥമായ അനന്തമായ അന്ധമായ പ്രണയം ഒടുവിൽ തൂവാലയിൽ രക്തം പുരണ്ട നിൻറെ കുറ്റബോധം.....,
അവളുടെ പ്രണയം നീ മാത്രമായിരുന്നു എന്ന്  തിരിച്ചറിഞ്ഞപ്പോഴേക്കും നിന്നിൽ ആത്മസംഘർഷങ്ങൾ വേദനയാകുന്നു. പ്രണയിനി ഡെസ്ഡിമോണയെ  സ്വന്തമാക്കിയിട്ടും പ്രണയിച്ചു മതിവരാതെ അപകർഷതാ ബോധത്തിൻറെ ചൂഷണത്തിന് വിധേയനായി നീ നിന്റെ കൈകൾകൊണ്ട് തന്നെ രക്തം ചീന്തി......

ഒഥല്ലോ നിന്റെ പ്രണയം അറിഞ്ഞത് അവൾ മാത്രമായിരുന്നു..........പുനർ വായനകൾക്കു പിടി തരാതെ വശ്യമാണ് ഒഥല്ലോ-ഡെസ്ഡിമോണ പ്രണയം.

ഷേക്സ്പീരിയൻ കഥകളുടെ വേദനിക്കുന്ന വശ്യത ആസ്വാദനത്തിനുമപ്പുറം സ്പര്ശിക്കപെടുന്നു...

No comments: