ഒത്തുതീർപ്പുകൾ ആത്മഹത്യാപരമാണ്.......
നിലപാടുകൾ ഖണ്ഡിച്ചു അപര വ്യക്തിത്വം നേടിയെടുത്തപ്പോ സമ്മതനായി മാറി.....
കണ്ണാടിയിലെ നിന്നെ മരിച്ചു കിടക്കുന്നതായാണ് കണ്ടത്......
" പൈതലേ നാളെ ഒത്തു തീർപ്പുകൾ നിന്റെ വിയോഗത്തിലും ഉണ്ടാവും പതിവുകൾ വീണ്ടും ആവർത്തിച്ച് ആ മനുഷ്യമൃഗം മനോരോഗിയായി സംരക്ഷിക്കപ്പെടും....സമ്മതനായി മാറും,......കുഞ്ഞുങ്ങളെ പിറക്കാതിരിക്കുക "
No comments:
Post a Comment