Monday, September 5, 2011

ചാള (മത്തി) പൊരിച്ചത്.....ഒരു വേറിട്ട ഭാവം !!

ഒറ്റയ്കിരുന്നു ബോറടിച്ചു
എന്ന പിന്നെ അമ്മാവന്റെ അടുത്ത് പോകാമെന്ന് വച്ചു,
അവിടാവുമ്പോ ചേട്ടന്റെ കുഞ്ഞുമക്കളും ഉണ്ട്....
എന്നാല്‍ അവിടാരും ഉണ്ടായിരുന്നില്ല
അങ്ങനെ അന്ന് വൈകുന്നേരം അമ്മാവന്റെ കൂടുകാരന്റെ റൂമില്‍ ആയിരുന്നു
ചെന്നു കുറച്ചു സമയം സംസാരിച്ചിരുന്നു.......
എനിക്കാണെങ്കില്‍ നല്ല വിശപ്പും തോന്നുന്നുണ്ടായിരുന്നു
ഒന്നും പറഞ്ഞില്ല ആളെ നേരത്തെ പരിച്ചയമില്ലതത്തിന്റെ ഒരു, "എന്താ പറയാ ഒരു അത്."
എ ? ഞാന്‍ മനസ്സില്‍ പറഞ്ഞത് ഇദ്ദേഹം എങ്ങനറിഞ്ഞു!!!


അദ്ദേഹം വേഗം അടുക്കളയില്‍ പോയി
പുട്ടും ചാള കറീം (മത്തി),ചാള (മത്തി) ഫ്രൈ ഉം  കൊണ്ട് വന്നു...
(ഞങ്ങ ദേശത്ത് കാര് മത്തീനെ ചാള ന്നും വിളിക്കും കേട്ട )
എന്റെ അണ്ണാ ഉമ്മ !!. ....... മനസ്സ് പറഞ്ഞു
പുട്ടും ചാള കറീം കഴിച്ചു.......ചാള ഫ്രൈ കഴിക്കാന്‍ എടുത്തപ്പോള്‍ ഒരു തണുത്ത ബിയറും ഒരു മുറി നാരങ്ങയും കിട്ടി എന്ന പിന്നെ തുടങ്ങാം.......
നാരങ്ങ പിഴിഞ്ഞ് ഒഴിച്ച് ഒന്ന് കിള്ളി നാവില്‍ വച്ചു.........ആഹാ!!  എന്താ ഒരു സ്വാദ്
പറയാതെ വയ്യാ!!  കൈവിരലുകള്‍ ഉപയോഗിച്ച്....
"ഉഗ്രന്‍ "   ചേട്ടാ..... ഉഗ്രന്‍" !! എന്നൊരു ആംഗ്യവും കാട്ടി.

ഇതുണ്ടാക്കിയ ചേട്ടനോട് അസൂയതോന്നി
അസൂയക്ക്‌ മരുന്നില്ല........കഷണ്ടിക്ക് ആണെങ്കില്‍  ഇപ്പൊ മരുന്നുണ്ട് 
ഇനി ഇപ്പൊ അസൂയക്കും കഷണ്ടിക്കും എന്ന് പറയാന്‍ കഴിയില്ലല്ലോ..."

ഞാന്‍ കാട് കയറുകയാണോ......വേണ്ട തിരിച്ചു വരാം
പക്ഷെ ഈ അസൂയക്കുള്ള മരുന്ന്‌ ആ ചേരുവകള്‍ ആണ്
അത് ആ ചേട്ടനോട് ചോദിച്ചു മനസ്സിലാക്കി ഉണ്ടാക്കുന്ന വിധവും
ചാള ഫ്രൈ കഴിച്ചിട്ടുണ്ടെങ്കിലും അവരില്‍ നിനും വ്യതസ്തനായിരുന്നു ഇവന്‍
കൂട്ടുകാരെ അത് ഞാന്‍ പറഞ്ഞു തരാം  

നെറ്റില്‍ സേര്‍ച്ച്‌ ചെയ്തപ്പോള്‍ സാമ്യമുള്ള ഒരു ചേരുവ കണ്ടു
അത് ചേര്‍കുന്നു.........


Ingredients
 1. Sardine - 8 - 10
 2. Pearl Onion - 8 - 10
 3. Ginger - 1 inch piece
 4. Garlic - 5-6
 5. Turmeric powder - 1/4 tsp
 6. Pepper powder - 1.5 tsp
 7. Chilli powder - 1.5 tsp
 8. Curry leaves - 1 sprig
 9. Salt - To taste
 10. Oil - For shallow frying
1. Clean and cut the sardines. Make gashes on both sides of the fish. Grind all the ingredients to a paste and marinate the fish with this ground mixture for around half an hour.
2.  In a pan pour some oil and place some sprigs of curry leaves. Now lay the sardines over the curry leaves and fry on medium heat turning them to the other side in between. Switch off and serve immediately with rice.അല്ല ഇനി അത് തന്നെ വേണമെങ്കില്‍ ഇങ്ങു വാ ഞാന്‍ ഉണ്ടാക്കി തരാം !!
ക്ഷമിക്കുക,  അഹങ്കാരമല്ല കേട്ടോ !!...സ്നേഹം കൊണ്ടാണേ..!!  

അഭിപ്രായങ്ങളും വിമര്‍ശനങ്ങളും എഴുതുക,കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു

നിമിത്തങ്ങളില്‍ വിശ്വസിക്കാം 

സ്നേഹപൂര്‍വ്വം
സുജിഷ്
 

കടപാട് : ഫോട്ടോസ് നെറ്റില്‍ നിന്നും എടുത്തവയാണ്

5 comments:

 1. അയ്യോ...ഞാനൊരു സസ്യഭുക്കായിപ്പോയി.. :)

  ReplyDelete
 2. @സീത
  "ച്ചേ"'''''...... ഇപ്പൊ എന്താ ചേച്ചി ചെയ്യാ,
  'എന്തെങ്കിലും കിട്ടുമോ എന്ന് നോക്കട്ടെ'

  ReplyDelete
 3. ഞാന്‍ എത്തി.... ടേസ്റ്റ് നോക്കി നോക്കി ആരും തീര്‍ത്തില്ലല്ലോ.

  ReplyDelete
 4. ഒരു സാമ്പാറോ, അവിയലോ, മാമ്പഴപ്പുളിശ്ശേരിയോ ഒക്കെ ആയിക്കോട്ടെ ട്ടാ... ഹിഹി

  ReplyDelete
 5. @ജയലക്ഷ്മി
  അല്ല ഇത് ആരാ "എച്ചുമി"യോ,
  ഇതെവിടാരുന്നു ഇത്രയും നേരം .....
  ഇല്ല തീര്‍ന്നിട്ടില്ല.....രുചിച്ചുനോക്കീട്ടു പറ

  ReplyDelete