അകം (Insight)

A moment's insight is sometimes worth a life's experience. ...

Saturday, May 28, 2011

Kaise Mein Kahoon Tujhse

at May 28, 2011
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

About mE

My photo
Insight (അകം)
Aluva,Desom,kerala, Manama, Bahrain
ഇതൊരു തുടർച്ചയാവാം അവകാശപ്പെടാനില്ലാത്ത അനുഭവങ്ങൾ നേട്ടങ്ങൾ ആയിരുന്നെന്നും ദിവസങ്ങൾ ആകാശത്തിലെ ചലിക്കുന്ന മേഘങ്ങൾ ആയിരുന്നെന്നും യുഗങ്ങൾ പ്രവാസമാണെന്നും തിരിച്ചറിഞ്ഞപ്പോൾ ഉണ്ടായ തുടർച്ച. മൗനത്തിന്റെ ശക്തി തിരിച്ചറിയാനുള്ള ശ്രമമാണ്.
View my complete profile

Friends

  • വിജയ ദശമി ആശംസകള്‍
    "കാരുണ്യ നിലയേ ദേവി  മഹാലക്ഷ്മി നമോസ്തുതേ........... അനുബന്ധമായി ചില ഓര്‍മ്മ കുറിപ്പുകള്‍ ചെര്‍കട്ടെ ,  സ്കൂളില്‍ പഠിക്കുന്ന  കാലങ്ങള...
  • ചെമ്പരത്തി......(Hibiscus)
    "ഭൂതകാല യാത്രകളെ ഓർക്കുമ്പോൾ മധുസൂദനൻ നായരുടെ വരികൾ മാത്രമാണ് ചുറ്റും മുഴങ്ങാറ്....പളുങ്കു തറയും ഷാൻലിയാറിന്റെ വെളിച്ചവും ശീതീകരി...

Blog Archive

  • January (5)
  • August (2)
  • January (1)
  • February (1)
  • November (5)
  • October (1)
  • June (6)
  • April (2)
  • March (4)
  • March (3)
  • November (1)
  • September (2)
  • December (1)
  • August (2)
  • June (2)
  • April (2)
  • December (1)
  • October (4)
  • September (9)
  • August (5)
  • July (2)
  • June (8)
  • May (11)

Miles to go before i sleep

Miles to go before i sleep
"Woods are lovely dark and deep but i have promises to keep miles to go before i sleep and miles to go before i sleep...........

ആ രക്തവർണ്ണമുള്ള പൂക്കളാണ്........(Those Red Flowers)

ഇന്നലെ ആ മഴ പെയ്തൊഴിഞ്ഞപ്പോ ചില്ലു വാതിലിന്നപ്പുറത്തെ വെളുത്ത കാർട്ടണിൽ ഒരു മുടിയിഴ ഉടക്കിയിരുന്നു ചുവന്ന വരാന്തയിലെ മഴത്തുള്ളികൾ തിളങ്ങുന...

Visitors


Facebook Badge

Sujish Tr

Create Your Badge

My Blog List

  • The Compulsive Confessor
    The Internet Personified: The Best Books I Read In 2023 - My beloved bookworms! It is here! My annual “these are the best things I read all year.” I’d like to do a little ceremony around each one, because really...
    1 year ago
  • Paulo Coelho's Blog
    10 SEC READ The gift of insults - Near Tokyo lived a great Samurai warrior, now old, who decided to teach Zen Buddhism to young people. In spite of his age, the legend was that he could def...
    3 years ago
  • Mathrubhumi Online
    അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസ്: വാഗമണ്ണില്‍ തുടങ്ങി കൊലക്കയറിലേക്ക്... - അഹമ്മദാബാദ്: വാഗമൺ മലകൾവരെ നീളുന്നതാണ് അഹമ്മദാബാദ് ബോംബുസ്ഫോടന കേസിന്റെ മലയാളി ബന്ധങ്ങൾ. മലയാളികളായ ഏഴു പ്രതികളിൽ മൂന്നുപേർക്ക് വധശിക്ഷയും ഒരാൾക്ക് ആജീവനാന...
    3 years ago
  • ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍
    - പുരുഷവിലാപവെടികള്‍ ജി പി രാമചന്ദ്രന്‍ കേരളത്തിന്റെ പൊതുജീവിതത്തില്‍ സജീവമായ സദാചാരപൊലീസ് എന്ന, നിയമത്തിനും ഭരണഘടനക്കും സര്‍ക്കാരിനും പ്രകൃതിക്കും സ്വാഭാവി...
    5 years ago
  • K A Beena-കെ.എ.ബീന
    Artek Beena kanda Russia, K A Beena Childhood - *Beena Kanda Russia* *ELEVEN FLAGS* We had a well organized routine in Arthek which was inclusive of everything essential for the physical as well as m...
    6 years ago
  • Mohanlal's Official Blog
    Sorry Friends - Read more →
    8 years ago
  • ! ! ! { { സായാഹ്നങ്ങളുടെ ഇഷ്ടക്കാരൻ | The lover of evenings } } ! ! !
    #SundayRandoms - വിരസമായ പകലുകൾ ചുട്ട് പൊള്ളിക്കുമ്പോൾ മഴയാവാനും തണലാ വാനും തണുത്ത കാറ്റായടിച്ച് ഓർമ്മകളുടെ ഉഷ്ണത്തെ ശമിപ്പിക്കുവാനും.... പിന്നെതൊണ്ട വരണ്ട് ശ്വാസം നിലച്ച...
    10 years ago
  • സ്നേഹപൂര്‍വ്വം
    തിരിച്ചുവരവ് - അങ്ങനെ വീണ്ടും രാത്രി പത്തു പത്തര പതിനൊന്നു പതിനൊന്നര നട്ട പാതിരാ മുളച്ചു കിളിച്ചു പൂവിട്ടു വിരിയാറായി... കണ്ണിന്റെ ഫിലമെന്റ് അടിച്ചു പോവാറായെന്നു ഇടയ്ക്ക...
    10 years ago
  • *കാലിഡോസ്കോപ്പ് -*
    ആവിഷ്കാര സ്വാതന്ത്ര്യ വ്രണം പൊട്ടലുകള്‍ . - *If we don't believe in freedom of expression for people we despise ,we don't believe in at all .* *Noam Chomsky .* ആവിഷ്കാര സ്വാതന്ത്ര്യമെന്നത് സദാച...
    11 years ago
  • ചൊല്ലുന്ന കവിത
    കുറത്തി - Kurathi - കടമ്മനിട്ട - മലഞ്ചൂരല്‍മടയില്‍നിന്നും കുറത്തിയെത്തുന്നു വിളഞ്ഞ ചൂരപ്പനമ്പുപോലെ കുറത്തിയെത്തുന്നു കരീലാഞ്ചിക്കാട്ടില്‍നിന്നും കുറത്തിയെത്തുന്നു കരീലാഞ്ചി വള്ളിപോലെ കുറത...
    13 years ago
  • പ്രാര്‍ത്ഥനയുടെ ഉടല്‍ സാക്‌ഷ്യം
    - സുഹൃത്തേ വാ തുറക്കരുത്, പണ്ട് ഏതോ മാഷ് പറഞ്ഞതുപോലെ, അജ്ഞതയുടെ പടക്കം പോട്ടിക്കലുകള്‍ ഇനിയും സഹിക്കവയ്യ !!!
    13 years ago
  • P V Shajikumar | | കാലിച്ചാംപൊതി
    ശരിയാകും - ആറരയാകുമ്പം എല്ലാം ശരിയാകും. സത്യം ശരിയാകുമെന്നേ..ശരിയാകും. സത്യായിട്ടും ശരിയാകും പ്ലീസ്, ഒന്നെന്നെ വിശ്വസിക്കൂ,ശരിയാകും.. പ്ലീസ്.. അല്ല,ശരിയാകില്ലേ..? ഹേ...
    14 years ago
  • എഴുത്തുകാരി
    ആ പെൺകെട്ട് - അവൾ തിരയുന്നത് എന്തായിരുന്നു ? കാർമുകിൽ തീരാത്ത പെയ്തൊഴിയാത്ത കണ്ണുകളിൽ അവൾ കരിമഷി പുരട്ടിയിരുന്നത് പടരാനായി മാത്രമായിരുന്നോ ?എന്തിനായിരുന്നു അവൾ അണിഞ്ഞൊരു...
    14 years ago
  • വിജയന്‍ മാഷ്‌
    -
  • നീര്‍മാതളത്തിന്റെ നന്മ....
    -
  • നഷ്ടമായ നീലാംബരി....
    -
  • VVK Valath Charitrajalakam
    -
  • ആമിയുടെ ആരാധകന്‍
    -
Show 5 Show All

നെരുദയുടെ വരികള്‍......

നെരുദയുടെ വരികള്‍......
''അറിയപ്പെടാത്ത മനുഷ്യരുമായി നീ എനിക്കു സാഹോദര്യം നല്കി്. ജീവിച്ചിരിക്കുന്ന എല്ലാറ്റിനുമുള്ള കരുത്തു മുഴുവന്‍ നീ എനിക്കു നല്കിു. ഒരു പുതിയ ജന്മത്തിലെന്ന പോലെ എന്റെ രാജ്യം നീ എനിക്കു തിരിച്ചു നല്കി്. ഏകാകിയായ മനുഷ്യനു നല്കാത്ത സ്വാതന്ത്ര്യം നീ എനിക്കു നല്കി......... എന്നിലെ കാരുണ്യവായ്പിനെ ഒരഗ്‌നിയെപ്പോലെ ഉദ്ദീപ്തമാക്കാന്‍ നീ എന്നെ പഠിപ്പിച്ചു. നീ എന്നെ അനശ്വരനാക്കി, എന്തെന്നാല്‍, ഇനിമേല്‍ ഞാന്‍ എന്നില്ത്തന്നെ ഒടുങ്ങുന്നില്ല '”…..

മാന്വല്‍ ഡി ബാറോസ്

മാന്വല്‍ ഡി ബാറോസ്
'മനുഷ്യന്റെ അപൂര്‍ണതയാണ് അവന്റെ ഏറ്റവും വലിയ സമ്പത്ത്; അതിനാല്‍ ഞാന്‍ സമ്പന്നനാണ്. വാക്കുകള്‍ എന്നെ സ്വീകരിക്കുന്ന രീതിയില്‍ എന്നെയെനിക്ക് സ്വീകരിക്കാനാവില്ല. വാതില്‍ തുറക്കുകയും വാള്‍വ് തിരിക്കുകയും വാച്ചില്‍ നോക്കുകയും വൈകുന്നേരം കൃത്യം ആറുമണിക്ക് റൊട്ടി വാങ്ങുകയും അവിടെയുമിവിടെയും കറങ്ങുകയും പെന്‍സില്‍ കൂര്‍പ്പിക്കുകയും മുന്തിരികൃഷി നോക്കുകയുംചെയ്യുന്ന ഒരാളാകാന്‍, ക്ഷമിക്കൂ, എനിക്കാവില്ല.'

Search This Blog

Pages

  • Home

Report Abuse

ബഷീര്‍

ബഷീര്‍
ആ പൂവ് നീയെന്തു ചെയ്തു?..........? ഏതുപൂവ് ?.. രക്ത നക്ഷത്രം പോലെ കടും ചെമാപ്പായ ആ പൂവ് ? ഓ അതോ ? അതെ, അതെന്ത് ചെയ്തു..? തിടുക്കപ്പെട്ടു അന്വേഷിക്കുന്നതെന്തിനു ? ചവിട്ടി അരച്ചുകളഞ്ഞോ എന്നറിയാന്‍? കളഞ്ഞെങ്കിലെന്ത്? ഓ ഒന്നുമില്ല, എന്റെ ഹൃദയമായിരുന്നു അത്.....!

കാക്കനാടന്‍

കാക്കനാടന്‍
'സ്‌നേഹിക്കുന്നവര്‍ കരയാനിടയായാല്‍ മരിച്ചുപോകുന്നവന്‍ ദുഷ്ടനാണെന്നു വരില്ലേ?'

Paulo Coelho

Paulo Coelho
"A child can teach an adult three things: to be happy for no reason, to always be busy with something, and to know how to demand with all his might that which he desires."

ജെ. കൃഷ്ണമൂര്‍ത്തി

ജെ. കൃഷ്ണമൂര്‍ത്തി
ഏതു തരത്തിലുള്ള പ്രതിരോധവും ഒരു ശീലത്തെ വളര്‍ത്തുകയേ ഉള്ളൂ. ഇതിനര്‍ഥം നിങ്ങള്‍ ആ ശീലം തുടര്‍ന്നുപോകണമെന്നല്ല. നിങ്ങള്‍ ശീലത്തെക്കുറിച്ചും അതിനെതിരായി വളര്‍ന്നുവരുന്ന മറ്റൊരു ശീലത്തെക്കുറിച്ചും ബോധവാനായിരിക്കുക.

ഇറോം ശര്‍മ്മിള

ഇറോം ശര്‍മ്മിള
ആവശ്യം നിര്‍വഹിക്കേണ്ട കടമയാണ് ഞാന്‍ നിറവേറ്റുന്നത്. മനസ്സാക്ഷിക്ക് അനുസരിച്ച് യുക്തിപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഞാന്‍ .സത്യത്തിന് വേണ്ടിയാണ് ഞാന്‍ നിലകൊള്ളുന്നത്, ഒടുവില്‍ സത്യം ജയിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദൈവം എനിക്ക് ശക്തി തരുന്നു. എങ്ങനെയാണ് ഞാനത് വിശദീകരിക്കുക, ഒരു കര്‍ത്തവ്യവുമായാണ് നാമെല്ലാം ഇവിടെ എത്തിയിട്ടുള്ളത്, നാമെല്ലാം ഒറ്റയ്ക്കുമാണ്- ഇറോം ശര്‍മ്മിള

മാധവികുട്ടി....... ചില വരികള്‍

മാധവികുട്ടി....... ചില വരികള്‍
'ഇന്ന് എന്റെ രക്തം കടലാസിലേക്ക് വാര്‍ന്ന് വീഴട്ടെ ആ രക്തം കൊണ്ട് ഞാന്‍ എഴുതട്ടെ' 'ഘോരഘോരമായ വിശപ്പ് അനുഭവിക്കുന്ന മൃത്യുവെന്ന രാവണന്‍ തട്ടിക്കൊണ്ടുപോവുന്ന സീതയാണ് ഞാന്‍. പക്ഷേ എനിക്കുവേണ്ടി വാനരന്മാര്‍ കടലില്‍ പാലം നിര്‍മ്മിക്കുകയില്ല. എനിക്കുവേണ്ടി ആരും യുദ്ധങ്ങള്‍ നടത്തുകയില്ല. എന്നെ മറന്നുകിട്ടുവാന്‍ ആര്‍ക്കും ഒരാഴ്ചക്കാലം മതിയാവും. ഒരിക്കലും അവസാനിക്കാത്ത ഒരു ചെറുകഥ എഴുതുവാന്‍ മോഹിച്ചവളാണ് ഞാന്‍. പക്ഷേ എന്റെ മരണത്തോടെ ആ കഥ പൂര്‍ണ്ണമായും അവസാനിക്കും എന്ന് എനിക്കു തോന്നുന്നു. മുഖമില്ലാത്ത ഒരു കപ്പിത്താനാണ് മൃത്യു'.......................... പ്രിയ കഥകാരിക്ക് സ്നേഹഞ്ഞലികള്‍

വിജയന്‍ മാഷിന്റെ വരികള്‍...

വിജയന്‍ മാഷിന്റെ വരികള്‍...
"......തീ പിടിപിക്കാന്‍ ഉപയോഗിച്ച കമ്പോ കൊള്ളിയോ കത്തി തീര്‍ന്നാലും തീ പിന്നെയും വ്യാപിച്ചു കൊണ്ടേയിരിക്കും. ചിന്തയുടെ അഗ്നിബാധയില്‍ ആത്മനാശത്തിന്റെ അംശമുണ്ട്. പക്ഷെ അതിന്റെ അര്‍ഥം നിങ്ങള്‍ മറ്റുള്ളവരില്‍ പടരുകയനെന്നോ സ്വയം ഇല്ലതയിതീര്നിട്ടു മറ്റുള്ളവരില്‍ ജീവിക്കുന്നോ എന്നോ ആണ്. അത് നമുക്ക് പ്രവചിക്കാന്‍ കഴിയാത്ത ഒരു കാര്യമാണ്. ശത്രുകളില്ലാതെ മരിക്കുന്നവന്‍ ഒന്നും ചെയ്തിട്ടില്ല എന്നാണര്‍ത്ഥം..............."

ഖലില്‍ ജിബ്രാന്റെ വരികള്‍.......

ഖലില്‍ ജിബ്രാന്റെ വരികള്‍.......
നിന്റെ ആവശ്യങള്‍ക്കുള്ള ഉത്തരമാണ്‌ നിന്റെ സുഹൃത്ത്. നീ സ്നേഹത്തോടെ വിതക്കുകയും നന്ദിയോടെ കൊയ്യുകയും ചെയ്യുന്ന നിന്റെ വയലാണ്‌ അവന്‍. നിന്റെ സ്നേഹിതന്‍ ആത്മാര്‍തതയോടെ സംസാരിക്കുമ്പോള്‍ നിന്റെ മനസ്സിലെ 'ഇല്ലയെ' നീ ഭയക്കുന്നില്ല. 'അതെ' എന്നുച്ചരിക്കാന്‍ മടിക്കുന്നുമില്ല. അവന്‍ നിശബ്ദനാകുമ്പോള്‍ നിന്റെ ഹൃദയം അവന്റെ ഹൃദയത്തിന് കാതോര്‍ക്കാതിരിക്കുന്നില്ല. കാരണം സൗഹൃദത്തില്‍, വാക്കുകളില്ലാതെ തന്നെ ആഗ്രഹങളും പ്രതീക്ഷകളും ജനിക്കുന്നു. സുഹൃത്തിനോട് വിടവാങുമ്പോള്‍ നീ ദുഖിക്കുന്നില്ലെ. കാരണം അവനിലെ, നീ ഏറെ സ്നേഹിക്കുന്നതെല്ലാം അവന്റെ അഭാവത്തിലാണ്‌ കൂടുതല്‍ വ്യക്തമായിരിക്കുക. നിനക്കുള്ളതില്‍ വച്ച് ഏറ്റവും ശ്രേഷ്ഡമായത് നിന്റെ സുഹൃത്തിനുള്ളതായിരിക്കട്ടെ. നിന്റെ വേലിയിറക്കം അവന്‍ അറിഞ്ഞിരിക്കണമെന്നാകില്‍ അതിന്റെ വേലിയേറ്റവും അവനറിയട്ടേ. നേരം കളയാന്‍ വേണ്ടിയാണ്‌ നീ അവനെ തിരയുന്നതെങ്കില്‍ എന്തിനാണാ സൗഹൃദം..?

പത്മരാജന്‍....

പത്മരാജന്‍....
ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും- നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാര്‍ദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി.....ഞാന്‍, ഗന്ധര്‍വന്‍
Awesome Inc. theme. Theme images by andynwt. Powered by Blogger.